പ്രതിപക്ഷത്തെ തെണ്ടികളെന്ന്‍ അതിക്ഷേഭിക്കുകയും താനൊരു ഗ്രാമീണനായത് പറഞ്ഞുപോയതാണെന്ന് പറഞ്ഞുമാപ്പുപറയുകയും ചെയ്ത പി.സി .ജോര്‍ജ്(ചീപ് .v.i.p) കേരളത്തിലെ സകലഗ്രാമീണരോടും മാപ്പ് പറയേണ്ടിവരും.തന്റെ വൃത്തികെട്ട സംസ്കാരവും സംസാരവും ഗ്രാമീണതയിലേക്ക് ചേര്‍ത്ത് പറഞ്ഞതിലൂടെ ഗ്രാമീണതയെ തന്നോളം തരംതാഴ്ത്താന്‍ ശ്രമിക്കുകയാണ് ചെയ്തത് !!!!!! 
